KOYILANDILOCAL NEWS
മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ പൂവിളി പൂകൃഷി പദ്ധതി യുടെ വിളവെടുപ്പ് നടത്തി
മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ പൂ വിളി പൂ കൃഷി പദ്ധതി യുടെ വിള വെടുപ്പ് പത്താം വാർഡിലെ വർണം ഗ്രൂപ്പ് പുനത്തിൽ പറ മ്പിൽ നടത്തിയ പൂക്യഷിയുടെ വിളവെടു പ്പാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ നിർവ്വഹിച്ചത്.
വാർഡ് മെമ്പർ എം.പി.അഖില കൃഷി ഓഫീസർ ഫൗസിയ ക്ഷേത്ര ഭാരവാഹികളായ സോമ ശേഖരൻ ശ്രീനി വാസൻ അശോകൻ യു. രാമചന്ദ്രൻ മങ്കൂട്ടിൽ വർണം ഗ്രൂപ്പ് കൺവീനർ സുനിത എ.പി റീജ മന്ദത്ത് എന്നിവർ പങ്കെടുത്തു.
Comments