KOYILANDILOCAL NEWS
പള്ളിക്കര മണട്ടിൽ ദാമോദരൻ നായർ നിര്യാതനായി
തിക്കോടി : റിട്ട വില്ലേജ് ഓഫീസർ പള്ളിക്കര മണട്ടിൽ ദാമോദരൻ നായർ (92) നിര്യാതനായി. ഭാര്യ പരേതയായ ലക്ഷ്മി കുട്ടിയമ്മ. മക്കൾ ബാബു രാജ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി തുറയൂർ), രമണി, അനിൽകുമാർ (വിമുക്തഭടൻ, റിട്ട. ജീവനക്കാരൻ സെക്രട്ടറിയേറ്റ് ) , മിനിജ , ബീന, നിഷാഭായ്. മരുമക്കൾ ഉണ്ണികൃഷ്ണൻ പൂക്കാട് (റിട്ട അധ്യാപകൻ, പ്രസിഡന്റ് കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ ബേങ്ക്) രാമചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, കൊയിലാണ്ടി ജി ജി എച്ച്എസ്എസ്), രഘുദാസ് (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ് ), പി ഗിരിഷ് കുമാർ (മാതൃഭൂമി, റിപ്പോർട്ടർ, കൊയിലാണ്ടി), വി ഷീല (പ്രധാനാധ്യാപിക, കൊളക്കാട് മിക്സഡ് എൽ പി.സ്കൂൾ ), രജില (വടകര). സഹോദരങ്ങൾ പരേതരായ കുട്ടപ്പൻ നായർ (ചെന്നൈ), കുഞ്ഞനന്തൻ നായർ, കാർത്ത്യായനി അമ്മ (പാലക്കാട്).
Comments