LOCAL NEWS
മൂടാടി പാലക്കുളം ഗോപാലപുരം അലിയങ്ങാട്ട് മീത്തൽ കുഞ്ഞിരാമൻ നിര്യാതനായി
മൂടാടി :പാലക്കുളം ഗോപാലപുരം അലിയങ്ങാട്ട് മീത്തൽ കുഞ്ഞിരാമൻ(86) നിര്യാതനായി. ഭാര്യ :മാധവി. മക്കൾ :ശ്രീധരൻ, അശോകൻ, ശ്രീമതി, സജീവൻ, ഷിനു. മരുമക്കൾ :ബീന, സുധ, ബീന, ജ്യോത്സ്ന, പരേതനായ വിജയൻ (മുചുകുന്ന്). സഞ്ചയനം വെള്ളിയാഴ്ച.
Comments