കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. തുവ്വക്കോട് യൂണിറ്റും, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്.
ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെയും എല്ലുരോഗ വിഭാഗത്തിലേയും മറ്റു വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. ഒക്ടോബര്‍ 27ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1മണി വരെ. തുവ്വക്കോട് ശിശുമന്ദിരത്തില്‍.
Comments