CALICUTDISTRICT NEWS
മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു
ജില്ലയിലെ രണ്ടാമത് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ മാനസിക പിരിമുറുക്കം അനുഭവപ്പെട്ടാല്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് മണി വരെ 8075849940, 9188742014 0495-2378920 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments