LOCAL NEWS
മേപ്പയൂർ ഒളോറതാമസിക്കും വട്ടക്കണ്ടി കുഞ്ഞിരാമൻ നായർ നിര്യാതനായി
മേപ്പയൂർ: കീഴ്പയൂരിലെ ഒളോറതാമസിക്കും വട്ടക്കണ്ടി കുഞ്ഞിരാമൻ നായർ (85) നിര്യാതനായി ഭാര്യ: ലീലാമ്മ മക്കൾ: ഉണ്ണികൃഷ്ണൻ (ഡ്രൈവർ) സവിത ,ലി ജി ,പരേതനായ രാജീവൻ മരുമക്കൾ: സുരേഷ്(വെള്ളൂക്കര) ,രാമകൃഷ്ണൻ (പട്ടാണിപ്പാറ) ജോതി ,സുജിത സംസ്ക്കാരം കാലത്ത് 9 മണിയ്ക്ക് വീട്ടുവളപ്പിൽ
Comments