KOYILANDILOCAL NEWS
മേപ്പയൂർ രാഘവൻ നായർ നിര്യാതനായി
മേപ്പയൂർ രാഘവൻ നായർ ( 78) നിര്യാതനായി. റിട്ടയേർഡ് യു ഡി ക്ലാർക്ക് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് (ക്രൂത്താളി). പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ പത്മിനി. മക്കൾ പരേതനായ രാജേഷ്, പ്രജീഷ്, കൃഷ്ണപ്രിയ, ശിബി (മരുമകൻ).
സഹോദരങ്ങൾ മീനാക്ഷി, ജാനു, ശ്രീധരൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, അമ്മാളു , ഗോപാലൻ നായർ, നാരായണി, നാരായണൻ നായർ, ലക്ഷ്മി.
Comments