KOYILANDILOCAL NEWS

മേപ്പയ്യൂർ എരുവാട്ടു മീത്തൽ ലീല നിര്യാതയായി

മേപ്പയ്യൂർ എരുവാട്ടു മീത്തൽ ലീല (70) നിര്യാതയായി. ഭർത്താവ് : ചോയി.  മക്കൾ: ബാബു, ബീന, ബിജു. മരുമക്കൾ: സുജാത , ഗോപാലൻ, ഷൈമ സഹോദരങ്ങൾ രാജൻ , രാധാകൃഷ്ണൻ , കമല, ദേവി പരേതരായ ബാലൻ, കുമാരൻ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button