KOYILANDILOCAL NEWS
മേപ്പയ്യൂർ കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന അന്തരിച്ചു
മേപ്പയ്യൂർ കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന എസ്. വിനോദൻ (17) അന്തരിച്ചു. കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കിഴക്കയിൽ വിനോദന്റെയും ശുഭയുടെയും മകളാണ്. സഹോദരി ആഞ്ജലീന (മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി).
Comments