LOCAL NEWS

മേപ്പയ്യൂർ നോർത്ത് മേഖലാ കെട്ടിട ഉദ്ഘാടനത്തിന്റെ അനു ബന്ധമായി കിടപ്പു രോഗികളുടേയും പാലിയേറ്റീവ് വളണ്ടിയർമാരുടേയും സ്നേഹസംഗമം നടത്തി

മേപ്പയ്യൂർ നോർത്ത് മേഖലാ കെട്ടിട ഉദ്ഘാടനത്തിന്റെ അനു ബന്ധമായി കിടപ്പു രോഗികളുടേയും പാലിയേറ്റീവ് വളണ്ടിയർമാരുടേയും സ്നേഹസംഗമം നടത്തി.സംഗമം സി .പി .ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡോക്ടർ സി.കെ.വിനോദൻ സാന്ത്വന പരിചരണത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. പി. പി.രാധാകൃഷ്ണൻ റംലനേഴ്സ് ഡോക്ടർ.സി.വി.ഹരിദാസ് പി.പ്രസന്ന കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു.എം.രാജൻ മാസ്റ്റർ സ്വാഗതവും ആർ.വി.അബ്ദുള്ള നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button