ANNOUNCEMENTSKOYILANDILOCAL NEWS
മേലൂർ ജെ കെ നിവാസിൽ (താഴെകോതേരി) സേതുമാധവൻ കിടാവ് നിര്യാതനായി
കൊയിലാണ്ടി: റിട്ട എച്ച് എ എൽ ജീവനക്കാരൻ മേലൂർ ജെ കെ നിവാസിൽ (താഴെകോതേരി) സേതുമാധവൻ കിടാവ് ( 82 ) നിര്യാതനായി. പിതാവ് പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ്. അമ്മ പരേതയായ ദേവി അമ്മ .ഭാര്യ മാലതിഅമ്മ. മക്കൾ ജ്യോതികൃഷ്ണൻ (ഇൻകംടാക്സ്, ബാംഗ്ലൂർ), ലഫ്.കേണൽ ജിതേഷ് കൃഷ്ണൻ (ഇന്ത്യൻ ആർമി). മരുമക്കൾ രാഗിഷ (വടകര), ഹരിലക്ഷ്മി (വടകര). സഹോദരങ്ങൾ രാധാകൃഷ്ണൻ, രാമചന്ദ്രൻ, രമണി, രവി, ശശി, വാസന്തി, രതീശൻ, പരേതയായ പത്മിനിഅമ്മ. സഞ്ചയനം ഞായറാഴ്ച.
Comments