KOYILANDILOCAL NEWS

മേലൂർ പാവറ വയലിലെ സൗപർണികയിൽ രാധഅമ്മ നിര്യാതയായി

കൊയിലാണ്ടി: മേലൂർ പാവറ വയലിലെ സൗപർണികയിൽ രാധഅമ്മ (70) വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിനായർ (സ്റ്റേഷനറികച്ചവടം, ഈസ്റ്റ്റോഡ്-ചെങ്ങോട്ടുകാവ്). മക്കൾ: ശശി, ബിന്ദു. മരുമക്കൾ: ഷിജി, നന്ദൻ (റിട്ട. സബ്ബ്ട്രഷറി, കൊയിലാണ്ടി). സഞ്ചയനം: ശനിയാഴ്ച രാവിലെ ഏഴുമണിക്ക്

9846888 199
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button