KOYILANDILOCAL NEWS
ബി എസ് എൻ എൽ മേള കൊയിലാണ്ടിയിൽ 27, 28, 29 തിയ്യതികളിൽ
കൊയിലാണ്ടി: ബി എസ് എൻ എൽ മേള കൊയിലാണ്ടിയിൽ നാളെ മുതൽ 27, 28, 29 തിയ്യതികളിൽ കൊയിലാണ്ടി ടെലഫോൺ എക്സ്ചേഞ്ച് പരിസരത്തുള്ള ബി എസ് എൻ എൽ കസ്റ്റമർ സർവ്വീസ് സെൻ്റെറിൽ വെച്ച് നടത്തുന്നു. അതിവേഗ ഇൻ്റർനെറ്റ് സൗകര്യമായ എഫ്ടി ടി എച്ച് കണക്ഷൻ, മൊബൈൽ പുതിയ 4 G സിം കാർഡ് എന്നിവ ദീപാവലി ഓഫറോടുകൂടി മേളയിൽ നിന്നും സ്വന്തമാക്കാം.
Comments