KOYILANDILOCAL NEWS
യുവസംഗമം നടത്തി
കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി.എൻ.പി.രാധാ കൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവമോർച്ച യുടെ നേതൃത്വത്തിൽ യുവസംഗമം സംഘടിപ്പിച്ചു.അഭിൻ അശോക് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ കെ. അനൂപ് ഉദ്ഘാടനം , ജില്ലാ വൈ. പ്രസി. പി. ഹ രീഷ് മുഖ്യ പ്രഭാഷണം നടത്തി.എൻ.പി.രാധാകൃഷ്ണൻ ,
എസ്.ആർ. ജയ് കിഷ് മാസ്റ്റർ, വി.കെ.ജയൻ, ടി.കെ.പത്മനാഭൻ ,കെ.വി.സുരേഷ്, എസ്.എസ്.അതുൽ, വി.എം.അമൽ ഷാജി, സംസാരിച്ചു.
Comments