KOYILANDILOCAL NEWS
രണ്ടാം ദിവസവും നിശ്ചലം
കൊയിലാണ്ടി: ലോക് ഡൗൺ പോലെ രണ്ടാം ദിവസവും കൊയിലാണ്ടി നിശ്ചലം പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം പൂർണ്ണമായും സഹകരിച്ചു. അത്യാവശ്യത്തിനു മാത്രമെ ജനം പുറത്തിറങ്ങുന്നുള്ളൂ. തിരക്കേറിയ നഗരം നിശ്ചലാവസ്ഥയിൽ ആണ്.
കോറോണ വ്യാപനം തടയാനായി കണ്ടയ്മെമെൻ്റ് സോണുകളിൽ പോലീസ് മൈക്ക് പ്രചാരണം നടത്തുന്നുണ്ട്. ആവശ്യവസ്തുക്കൾ വില്കുന്ന കടകളും, മെഡിക്കൽ ഷോപ്പുകളുമാത്രമാണ് തുറന്നത്.തിര കേറിയ കൊയിലാണ്ടി ഹാർബറും നിശ്ചലമാണ്.
Comments