DISTRICT NEWS

റേഷന്‍ കട അവധി

ആള്‍ കേരളറീട്ടൈയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ അംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍ ജൂൺ ആറിന് തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button