KOYILANDILOCAL NEWS
ലക്ഷംദീപം സമര്‍പ്പണം
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികയോടനുബന്ധിച്ച് ലക്ഷംദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായ ലക്ഷംദീപം സമര്‍പ്പണത്തില്‍ ഏടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി തളിപ്പറമ്പ് കുബേരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.
Comments