KOYILANDILOCAL NEWS
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
കുറുവങ്ങാട് : കുറുവങ്ങാട് സൗത്ത് യു പി സ്കൂളിൽ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി. പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീമാൻ രാജേഷ് സി ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചറുടെ അധ്യക്ഷതയിൽ കെ പി ഹാസിഫ് മാസ്റ്റർ സ്വാഗതവും, സജുന പി.കെ (ജെ ആർ സി) കൗൺസിലർ നന്ദിയും പറഞ്ഞു.
Comments