KOYILANDILOCAL NEWSUncategorized

ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെയും കുട്ടികളെയും അഗ്നിരക്ഷസേന രക്ഷപെടുത്തി

വടകര: വടകര റയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി പരിഭ്രാന്തരായ യുവതിയേയും മകളെയും കൈക്കുഞ്ഞിനെയും വിവരമറിഞ്ഞെത്തിയ വടകര ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

അസി: സ്റ്റേഷൻ ഓഫീസർ ശ്രീ സതീശൻ കെ , സജീവൻ. ടി. സിനിയർ ഫയർ& റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ സി.സി., ഫയർ& റെസ്ക്യൂ ഓഫീസർമാരായ റിജീഷ് കുമാർ, വിപിൻ എം അനുരാഗ് അശോക് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button