LOCAL NEWS
ലോട്ടറി ക്ഷേമനിധി ബോര്‍ഡ്- ജില്ലാതല മത്സരം ആഗസ്റ്റ് 28 ന്
ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലാതല കലാ-കായിക മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണം ജില്ലാ ലോട്ടറി ഓഫീസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലോട്ടറി ഓഫീസര്‍ പി മനോജ്, ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ കെ.പി ജമീല, എ.ഡി.എല്‍.ഒ ബിജു, ബോര്‍ഡ് മെമ്പര്‍ പി.എം ജമാല്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ജില്ലാതല മത്സരം ആഗസ്റ്റ് 28 ന് നടത്താന്‍ തീരുമാനിച്ചതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
Comments