KOYILANDILOCAL NEWS
മണക്കുളങ്ങര ക്ഷേത്രത്തില്‍ മെഗാതിരുവാതിര
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ മെഗാതിരുവാതിര ശ്രദ്ധേയമായി.
300-ല്‍പരം വനിതകള്‍ പങ്കാളികളായി. വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ചെണ്ടമേള അരങ്ങേറ്റവും തുടര്‍ന്ന് ഭാണ്ടിയ നൃത്തവും അരങ്ങേറും.
Comments