CALICUTDISTRICT NEWSVADAKARA
വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പയിൽ കണിയാങ്കണ്ടി താഴെ സാഫല്യത്തിൽ ശരത്ത് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കോട്ടക്കടവ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മലപ്പുറം വള്ളിക്കുന്ന അരിയല്ലൂർ വികെസി കമ്പനിയിലെ തൊഴിലാളിയാണ്. അച്ഛൻ : അശോകൻ, അമ്മ : ശൈലജ ഭാര്യ : അമൃത മകൾ : ഹിസ് ഹെയ്ൽ സഹോദരൻ അശ്വന്ത് വടകര പോലീസ് ഇൻക്വി നടത്തി.
Comments