CRIMEUncategorized

വടകരയിൽ വൻ മയക്കു മരുന്ന് വേട്ട

വടകരയിൽ വൻ മയക്കു മരുന്ന് വേട്ടയുമായി എക്സൈസ്. 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വടകര മുട്ടുങ്ങൽ വെസ്റ്റ് കല്ലറക്കൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്.വടകരയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണിത്.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button