DISTRICT NEWS
വടകര ഏറാമലയിലെ കൊമ്മിണേരിത്താഴെ പ്പാലത്തിന് സമീപം കനാലിൽ ഒഴുകിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് :വടകര ഏറാമലയിലെ കൊമ്മിണേരിത്താഴെ പ്പാലത്തിന് സമീപം കനാലിൽ ഒഴുകിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാം ദിവസം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായതിന്റെ നൂറ് മീറ്റർ അകലെ വാഴയ്ക്കും മരത്തിനുമിടയിലായി കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments