KOYILANDILOCAL NEWS
വനിതകൾക്കുള്ള മത്സ്യഫെഡ് മൈക്രോ ഫിനാൻസ് വായ്പ വിതരണം ചെയ്തു
കോരപ്പുഴ -വെങ്ങളം ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വനിതകൾക്കുള്ള മത്സ്യഫെഡ് മൈക്രോ ഫിനാൻസ് വായ്പ വിതരണം കോരപ്പുഴ ജി.എഫ്.യു.പി സ്കൂളിൽ വെച്ച് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സതി കിഴക്കെയിൽ നിർവ്വഹിച്ചു.
യോഗത്തിൽ മത്സ്യഫെഡ് ഡയ്റ ക്ടർ ശ്രീ.വി.കെ.മോഹൻദാസ് അദ്ധ്യക്ഷം വഹിച്ചു. യണിറ്റ് ഇൻസ്പെകടർ സജീവ് കുമാർ ആശംസയും സംഘം പ്രസിഡണ്ട് വി.പി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സിക്രട്ടറി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Comments