ANNOUNCEMENTS
വാദ്യകലാകാരൻ ചെറിയമങ്ങാട് പ്രകാശൻ അന്തരിച്ചു

വാദ്യകലാകാരൻ കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ പ്രകാശൻ ( 61) അന്തരിച്ചു. നിരവധി ക്ഷേത്രോത്സവങ്ങളിൽ മേളപ്രമാണിയായിരുന്നു. വലിയ ശിഷ്യ സമ്പത്തിനുടമയാണ്.
ഭര്യ :ശാന്തി
മക്കൾ: ദിൽജിത്
പ്രജുല,
Comments