KOYILANDI
വാറ്റ് കുടിശിക: നോട്ടീസിൽ തുടർനടപടി വേണ്ടെന്നു സർക്കാർ

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ കടയടപ്പ് സമരത്തെ തുടര്‍ന്ന് വാറ്റ് നിയമത്തിന്റെ പേരില്‍ പുതുതായി നോട്ടീസുകള്‍ അയക്കുകയില്ലന്നും മാനുല്‍ ആയി അയച്ച നോട്ടീസ് സൂഷ്മ പരിശോധനക്ക് വിധേയമാക്കി അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഏകോപനമിതി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ തീരുമാനായ നടപടിയെ വ്യാപാരി വ്യവസായി ഏകോപനമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം സ്വാഗതം ചെയ്തു. യോഗത്തില്‍ കെ.എം.രാജീവന് അദ്ധ്യക്ഷത വഹിച്ചു. സൗമിനി മോഹന്‍ ദാസ് ,ജില്ലാ വൈ. പ്രസി.മണിയോത്ത് മൂസ്സ ഹാജി, ടി.പി.ഇസ്മായില്‍, ടി.പി. ഷഹീര്‍, കെ.കെ.ഫാറൂഖ്, റിയാസ് അബൂബക്കര്‍ ,ജലീല്‍ മൂസ്സ, ജെ.കെ.ഹാഷിം സംസാരിച്ചു.
Comments