CALICUTDISTRICT NEWS

വാഹനങ്ങളുടെ പിഴ ഒടുക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ സംവിധാനം


വാഹനങ്ങളുടെ പിഴത്തുക അടക്കുന്നതിന് പരിവാഹന്‍ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം നിലവില്‍ വന്നു. ഇനി മുതല്‍ ഇ-ചലാന്‍ മെഷീനിലൂടെ നല്‍കുന്ന ചലാനുകളുടെ പിഴത്തുക ഓണ്‍ലൈനായി ഒടുക്കാം. വെബ്സൈറ്റ് : https://echallan.parivahan.gov.in.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button