ANNOUNCEMENTS
വാഹനാപകടത്തിൽ മരണപ്പെട്ടു
മേപ്പയ്യൂർ: നരക്കോട് കണിയാണ്ടി വിശ്വനാഥൻ (55) ( ശ്രീരാം ഓട്ടോമാൾ സെക്യൂരിറ്റി ജീവനക്കാരൻ) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ഞക്കുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിട്ടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ഭാര്യ: ലീല. മക്കൾ: അഞ്ജു, അനു. മരുമകൻ: പവീഷ് (ചക്കിട്ടപാറ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, വിജയൻ (എൽ.ഐ.സി ഏജൻറ്), സുരേഷ്, ബവീഷ് (വിമുക്ത ഭടൻ), ശ്രീജ.
Comments