KOYILANDILOCAL NEWS
വാഹന അപകടത്തിൽ ഹോട്ടൽ ഉടമ മരണപ്പെട്ടു
കൊയിലാണ്ടി: പൊയിൽക്കാവിലെ ദേശപ്രിയ ഹോട്ടൽ ഉടമ മോഹൻ
ദേശപ്രിയ, വാഹന അപകടത്തിൽ മരിച്ചു. പയ്യോളിക്ക് അടുത്ത് വെച്ച് ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മോഹൻ .
Comments