ANNOUNCEMENTS
വിദ്യാഭ്യാസ മന്ത്രിയുടെ യോഗം മാറ്റി
വിദ്യാഭ്യാസ മന്ത്രി ഇന്ന് (നവംബര്‍ 23) വടകരയില്‍ നടത്താനിരുന്ന ജനപ്രതിനിധികളുടെയും പ്രധാനാധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും യോഗങ്ങള്‍ മാറ്റിവെച്ചതായി സമഗ്ര ശിക്ഷാ കോര്‍ഡിനേറ്റര്‍ എ കെ അബ്ദുള്‍ ഹക്കീം അറിയിച്ചു.
Comments