MAIN HEADLINESUncategorized
വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി
വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് ബിരുദങ്ങൾ നേടാൻ അനുമതി നൽകി യുജിസി. ഇത് സംബന്ധിച്ച മാർഗനിർദേശം നാളെ പുറത്തിറക്കും.
ഒരേ സമയം രണ്ട് വിദ്യാഭ്യാസ ബിരുദങ്ങൾ നേടാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന നിർദ്ദേശം നേരത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അംഗീകരിച്ചിരുന്നു. ഒരേ സമയം അതേ സ്ട്രീമിലോ അല്ലെങ്കിൽ വ്യത്യസ്ത സ്ട്രീമുകളിലോ കോഴ്‌സുകൾ പൂർത്തിയാക്കാൻ ഇന് പ്രകാരം വിദ്യാർത്ഥികൾക്ക് ആകും.
രണ്ട് ഡിഗ്രികളിൽ ഒന്ന് റെഗുലർ മോഡിലൂടെയും മറ്റൊന്ന് ഓൺലൈൻ വിദൂര പഠനത്തിലൂടെയും വേണം പഠിക്കാൻ. രണ്ട് ഡിഗ്രികളും ഒൺലൈനായി പഠിക്കാനും അനുമതിയുണ്ട്.
Comments