Uncategorized
വിയ്യൂര്‍ മനയത്ത് സിന്ധു നിര്യാതയായി
കൊയിലാണ്ടി വിയ്യൂര്‍ മനയത്ത് സിന്ധു (46) നിര്യാതയായി. അച്ഛന് പരേതനായ ഗോപാലന് നായര്‍. അമ്മ കല്യാണിയമ്മ. ഭര്‍ത്താവ് ദീപക് (ഖത്തര്‍). മക്കള്‍ സ്വാതിലക്ഷ്മി, കേശവ്. മരുമകന് സായന്ത്. സഹോദരങ്ങള്‍ ഷാജി, (കെ.എസ്.ഇ.ബി തിക്കോടി) മണി.
Comments