KOYILANDILOCAL NEWS
വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവം കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവം വെള്ളിയാഴ്ച രാത്രി കൊടിയേറി. തന്ത്രി കക്കാട്ടില്ലത്ത് നാരായണന്‍ നമ്ബൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് തിരുവാതിരക്കളി അരങ്ങേറി. ആത്മീയ പ്രഭാഷണം, ഓട്ടന്‍തുള്ളല്‍, ആത്മീയ പ്രഭാഷണം, ഇരട്ടത്തായമ്ബക, പൊതുജന വിയ്യൂരപ്പന്‍ കാഴ്ചവരവ്, ഊരുചുറ്റല്‍, കുടവരവ്, നിവേദ്യംവരവ്, പള്ളിവേട്ട എന്നിവ നടക്കും. 11ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.
Comments