KOYILANDILOCAL NEWS
വിയ്യൂർ കുനിവയൽ ദേവി നിര്യാതയായി
കൊയിലാണ്ടി: വിയ്യൂർ കുനിവയൽ ദേവി (69) നിര്യാതയായി. വിയ്യൂരിലെ കർഷക തൊഴിലാളി യൂണിയൻ്റെ സജീവ പ്രവർത്തകയായിരുന്നു. പൊലീസിൻ്റെയും ഗുണ്ടകളുടെയും മർദ്ദനത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്.
പരേതരായ ചെറിയേക്കൻ ചിരുത എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: മാധവി, രാജൻ, ശാന്ത, പരേതനായ ബാലകൃഷ്ണൻ.
Comments