KOYILANDILOCAL NEWS
വിയ്യൂർ ചെമ്പിൽ വയൽകുനി കുഞ്ഞിപ്പെണ്ണ് നിര്യാതയായി
കൊയിലാണ്ടി :വിയ്യൂർ ചെമ്പിൽ വയൽകുനി കുഞ്ഞിപ്പെണ്ണ് നിര്യാതയായി. ഭർത്താവ് . പരേതനായ ചന്തു. മക്കൾ: ദിനേഷ് കുമാർ, അജേഷ് കുമാർ. മരുമക്കൾ: അജിത, ഷൈജ, സഹോദരങ്ങൾ: ജാനു, കാർത്യായാനി പരേതരായ കുഞ്ഞിക്കേളപ്പൻ, ശങ്കരൻ, കല്യാണി, തിരുമാലക്കുട്ടി.സഞ്ചയനം ഞായറാഴ്ച.
Comments