LOCAL NEWS
‘വൈരി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എം ടി വാസുദേവൻ നായർ നിർവ്വഹിച്ചു
ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ് ബാനറിൽ പ്രകാശ് നിർമ്മിച്ച് പ്രശാന്ത് ചില്ല അവതരിപ്പിക്കുന്ന വൈരി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനകർമ്മം എം ടി വാസുദേവൻ നായർ സ്വവസതിയിൽ വെച്ച് നിർവ്വഹിച്ചു. ചടങ്ങിൽ ഷാജി പട്ടിക്കര (ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ സെക്രട്ടറി) പ്രശാന്ത് ചില്ല, രഞ്ജിത് ലാൽ, നിധീഷ് സാരംഗി, ആൻസൺ ജേക്കബ്, മകേശൻ നടേരി എന്നിവർ സംബന്ധിച്ചു.
Comments