CRIME
വീട്ടമ്മയെ കയറിപ്പിടിച്ചു. എസ്.ഐ. അറസ്റ്റില്‍
വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയില്‍ തൊടുപുഴ സബ് ഡിവിഷന്‍ ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്.
തൊടുപുഴ കരിങ്കുന്നത്തായിരുന്നു സംഭവം. വീട്ടമ്മയെ എസ്.ഐ. അപമാനിച്ചെന്നും കയറിപിടിച്ചെന്നുമായിരുന്നു പരാതി.
Comments