LOCAL NEWS
വെങ്ങളത്ത് കണ്ടി ലക്ഷ്മി നിര്യാതയായി
പെരുവട്ടൂർ: വെങ്ങളത്ത് കണ്ടി പരേതനായ കട്ടിയുടെ ഭാര്യ ലക്ഷ്മി 86 വയസ്സ് അന്തരിച്ചു. മക്കൾ എൻ.പി.ശിവദാസൻ, കുമാരി, മോഹൻദാസ്, സുജാത, വിനോദ് കുമാർ, മരുമക്കൾ തങ്കമണി, ഗീത, സുഗതകുമാരി, കാർത്തികേയൻ, ദേവദാസ്
Comments