KOYILANDILOCAL NEWS

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പൂക്കാട് കെ എസ് ഇ ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ

ചേമഞ്ചേരി:   വൈദ്യുതി ഭേദഗതി ബില്‍ 2022 പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരായി പൂക്കാട് കെ എസ് ഇ ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും പ്രകടനവും നടത്തി. കൊയിലാണ്ടി സൗത്ത് ഇലക്ട്രിസിറ്റി ജീവനക്കാരുടെ അഖിലേന്ത്യാ കോഡിനേഷന്‍ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. കെ എം വിജേഷ് അധ്യക്ഷനായിരുന്നു. നിഖില്‍വേണുഗോപാല്‍, ആര്‍ വിവേക്, ഇ പി ദിനേശന്‍, കെ കെ അനൂപ് എന്നിവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button