KOYILANDILOCAL NEWS

വ്യാപാരികൾ കളക്ടറുമായി ചർച്ച നടത്തി

 

കൊയിലാണ്ടി : നേഷണൽ ഹൈവേ തിരുവങ്ങൂർ മുതൽ മൂരാട് വരെ ഒഴിപ്പിക്കൽ നടപടി പുരോഗമിച്ച് വരികയാണ് സർക്കാർ ഓർഡർ പ്രകാരം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക മുൻകൂറായി ലഭിച്ചാൽ മാത്രമേ കച്ചവട സ്ഥാപനങ്ങൾ ഒഴിന്നു കൊടുക്കുകയുള്ളു എന്ന് കളക്ടർ സാംബശിവറാവുമായുള്ള ഓൺലൈൻ ചർച്ചയിൽ ആവിശ്യപ്പെട്ടു.

വ്യാപാരികൾ വികസനത്തിന് എതിരല്ല എന്നാൽ നാല്പതും അമ്പതും വർഷത്തിലധികമായി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന വളരെ ചെറിയ കച്ചവടക്കാരാണ് ഞങ്ങളെന്നും കളക്ടറെ ഓർമപെടുത്തി.കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇ. കെ സുകുമാരൻ ജനറൽ സെക്രട്ടറി ടി. പി ഇസ്മായിൽ, സുകേഷ് എന്നിവർ പങ്കെടുത്തു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button