LOCAL NEWS
ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താണു
ശക്തമായ മഴയിൽ വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടായി – മേപ്പയൂർ പഞ്ചായത്തിലെ കീഴ്പ്പയ്യൂരിലെ പാറച്ചാലിൽ കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താണു – വമ്പിച്ച നാശനഷ്ടമുണ്ടായി – അധികൃത സ്ഥാനങ്ങളിൽ പരാതി സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ സറീന ഒളോറ എന്നിവർ സ്ഥലം സന്ദർശിച്ചു.
Comments