LOCAL NEWS

ശക്തൻകുളങ്ങര ക്ഷേത്ര സ്വാന്തന സമിതിയുടെയും, ജൂനിയർ ചേമ്പർ കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്

കൊയിലാണ്ടി: ശക്തൻകുളങ്ങര ക്ഷേത്ര സ്വാന്തന സമിതിയുടെയും, ജൂനിയർ ചേമ്പർ കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ മലബാർ മെഡിക്കൽ കോളജ് ഉള്ള്യേരിയുടെയും, ആഞ്ജനേഴ ദന്തൽ കോളെജിൻ്റ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു: നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉൽഘാടനം ചെയ്തു.അഡ്വ.ജി.പ്രവീൺകുമാർ, അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.പി. ശൈലജ, വി.രമേശൻ, കെ.നന്ദനൻ, ലിൻസി റഷീദ്, എം.പി.രാമചന്ദ്രൻ ,കെ.സുജിത്ത്, ഡോ.അഫ്താഫ് ,അഡ്വ.പി.കെ.സുഭാഷ് – സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button