LOCAL NEWS
ശബ്ദ മലിനീകരണ വിരുദ്ധ ജാഥക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: ശബ്‍ദമാലിനികരണീത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിക്കു കൊയിലാണ്ടി ഐ എം എ ഹാളിൽ സ്വീകരണം നൽകി. ഐ എം എയുടെ കൊയിലാണ്ടി ഘടകം പ്രസിഡണ്ട് ഡോ.കെ സതീശൻ സ്വാഗതം പറഞ്ഞു, റാലി കോർഡിനേറ്റർ ഡോ.വിനായക് ഡോക്ടർമാരായ പ്രദീപൻ, അഭിലാഷ്, ഒ കെബാലനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Comments