KOYILANDILOCAL NEWS
ശ്രീകണ്ഠമനശാലാ ദേവീസ്തുതികൾ സമർപ്പിച്ചു
മേപ്പയൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനബന്ധിച്ച് ഡോ. എളമ്പിലാശേരി അനഘ വിശ്വനാഥ് സംഗീതം നൽകി ആലപിച്ച ദേവീസ്തുതികൾ ക്ഷേത്രസന്നിധിയിൽ സമർപ്പിച്ചു. പരേതനായ രഘു കല്ലൂരാണ് സ്തുതികൾ രചിച്ചത്. ഇ. വിശ്വനാഥൻ, ഉഷ വിശ്വനാഥൻ, രവീന്ദ്രൻ നായർ സുരഭി, ശ്രീനിലയം വിജയൻ, കെ. ശ്രീധരൻ, ഹരി.എച്ച്.പി.ദാസ് എന്നിവർ പങ്കെടുത്തു.
Comments