KOYILANDILOCAL NEWS
ഷൈജുവിന് ഐക്യദ്ധാര്‍ഢ്യം ബി ജെ പി പ്രതിഷേധ സംഗമം കൊയിലാണ്ടി
കൊയിലാണ്ടി ഹോസ്പിറ്റലിലെ ജീവനക്കാരുടെ അനാസ്ഥ പൊതുജനങ്ങളെ അറിയിക്കന്നതിന് വേണ്ടി ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡീയോ ചെയ്ത ഷൈജുവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച നടപടിയില്‍ പ്രതിഷേധിച്ച് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
ബി ജെ പി മണ്ഡലം പ്രസിഡന്റ് അഡ്വ.വി. സത്യന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. വായനാരി വിനോദ്, വി.കെ ജയന്‍, വികെ ഉണ്ണികൃഷ്ണന്‍, വികെ ഷാജി, ഷംജിത്ത്, സിലിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ കെ വി സുരേഷ്, അഭിന്‍ അശോകന്‍, ജിതേഷ് പൊയില്‍ക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments