Uncategorized
സംസ്ഥാനത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു
സംസ്ഥാനത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. സ്വകാര്യബസുകളെയും കെ എസ് ആർ ടി സിയേയും ആശ്രയിക്കുന്ന ഒന്നേകാൽ കോടി യാത്രക്കാരിൽ 68 ലക്ഷം പേരാണ് പൊതുഗതാഗതം ഉപേക്ഷിച്ചത്.
വൻ തകർച്ചയിലേക്ക് നീങ്ങുന്ന സ്വകാര്യ ബസ് മേഖല 10 വർഷത്തിനുള്ളിൽ നിശ്ചലമാകുമെന്നും വിലയിരുത്തൽ ഉണ്ട്. കോവിഡിന് ശേഷമാണ് ബസ് യാത്രികരുടെ എണ്ണം കുത്തനെ കുറഞ്ഞത്. ഭൂരിപക്ഷം പേരും സ്വന്തം വാഹനങ്ങളിലേക്കും മാറി.
Comments