CRIME
സംസ്ഥാനത്ത് വീണ്ടും ലോട്ടറി തട്ടിപ്പ്; സമ്മാനം ലഭിച്ച ലോട്ടറികള്‍ വ്യാജമായി നിര്‍മിച്ച് തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോട്ടറി തട്ടിപ്പ്. സമ്മാനം ലഭിച്ച ലോട്ടറികള്‍ വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തട്ടിപ്പിനിരയായി. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ലോട്ടറി വില്‍പ്പനക്കാരുടെ പരാതി
Comments