DISTRICT NEWS

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് നിയമനം

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉത്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജൂൺ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.keralapottery.org വെബ്‌സൈറ്റ് സന്ദർശിക്കുക

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button