LOCAL NEWS
സംസ്ഥാന ജൂനിയർ അട്യാപട്യാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് ഇരട്ട കിരീടം
സംസ്ഥാന ജൂനിയർ അട്യാപട്യാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് ഇരട്ട കിരീടം. ആലപ്പുഴ, മണ്ണാറശാലയിൽ വെച്ച് നടന്ന 19ാം മത് ജൂനിയർ അട്യാപട്യാ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും കോഴിക്കോട് ജില്ല ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ പാലക്കാടിനേയും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനേയും പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജേതാക്കളായത്
Comments